ചെറുവയല്‍ രാമന്‍ ഇന്ന് ആശുപത്രി വിട്ടേക്കും

32 min atras | മാതൃഭൂമി (മലയാളം (India))

ദുബായ്: ഹൃദയാഘാതത്തെത്തുടര്‍ന്ന് ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമന്‍ ചൊവ്വാഴ്ച ആശുപത്രി വിട്ടേക്കും. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ നിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ... View details »

കാഴ്ചയുടെ വലിയ ലോകമൊരുക്കി കുട്ടികളുടെ ചലച്ചിത്രോത്സവം തുടങ്ങി

33 min atras | മാതൃഭൂമി (മലയാളം (India))

ഷാര്‍ജ: കൊച്ചുകൂട്ടുകാര്‍ക്ക് കാഴ്ചയുടെ വലിയ ലോകമൊരുക്കി ആറാമത് ഷാര്‍ജ അന്താരാഷ്ട്ര കുട്ടികളുടെ ചലച്ചിത്രോത്സവത്തിന് തുടക്കമായി. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍...പിന്നെ കൂടുതലും View details »

കാലാവസ്ഥാവ്യതിയാനം തട്ടിപ്പല്ലെന്ന് ട്രംപ്

33 min atras | മാതൃഭൂമി (മലയാളം (India))

കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ക്ക് രാഷ്ട്രീയ അജന്‍ഡകള്‍. Published: Oct 16, 2018, 04:00 AM IST. T- T T+. donald trump. X. PHOTO: AP. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT. EMAIL. COMMENT. വാഷിങ്ടണ്‍: കാലാവസ്ഥാവ്യതിയാനം തട്ടിപ്പാണെന്ന വാദത്തില്‍നിന്ന്‌... View details »

അട്ടപ്പാടിയിലെ മധുവിന്റെ കഥയുമായി ´ഡോണ്ട്´ ഹൃസ്വചിത്രം ...

35 min atras | Oneindia Malayalam (മലയാളം (India))

കല്‍പ്പറ്റ: കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ അട്ടപ്പാടിയിലെ കള്ളനെന്ന് മുദ്രകുത്തി കൊല ചെയ്യപ്പെട്ട മധുവിന്റെ ജീവിതകഥയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഡോണ്ട് ഹൃസ്വചിത്രത്തിന്റെ ആദ്യപ്രദര്‍ശനം വയനാട് പ്രസ്സ്‌ക്ലബ്ബ് ഹാളില്‍... View details »

വിശപ്പുപോലും ആഘോഷിക്കുന്നവരോട്, ´ഡോണ്ട്´

36 min atras | മാതൃഭൂമി (മലയാളം (India))

കല്പറ്റ: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്‍റെ ജീവിതം അഭ്രപാളികളിലാക്കി പ്രശസ്ത സിനിമാസംവിധായകന്‍ ശരത് ചന്ദ്രന്‍ വയനാട് ഒരുക്കുന്ന ടെലിഫിലിമാണ് ഡോണ്ട്. വിശക്കുന്നവന്റെ ദൈന്യതയെപ്പോലും തമാശയോടെ കാണുന്ന ആധുനിക... View details »

ചേകന്നൂര്‍ മൗലവി വധം: ശിക്ഷ ഹൈക്കോടതി റദ്ദാക്കി

36 min atras | മാതൃഭൂമി (മലയാളം (India))

മൗലവി കൊല്ലപ്പെട്ടെന്ന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് കോടതി. Published: Oct 16, 2018, 04:00 AM IST. T- T T+. chekannur maulavi. X. Image: Mathrubhumi Archives. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT. EMAIL. COMMENT. കൊച്ചി: ചേകന്നൂര്‍ മൗലവി... View details »

ബാലു അണ്ണന്‍ ഇല്ലാത്ത അനന്തപുരിയോട് വിടചൊല്ലുന്നു; പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കണം ...

37 min atras | മാതൃഭൂമി (മലയാളം (India))

ഒരുപാട് ആകുലതകളും,വേദനയും പരിചയമില്ലാത്ത ആളാണ് എനിക്കറിയാവുന്ന ലക്ഷ്മിചേച്ചി.ഇന്നലെ അമ്മയെ കണ്ടപ്പോഴും അമ്മ ഇതുതന്നെ ആവര്‍ത്തിച്ചു പറഞ്ഞു. Published: Oct 15, 2018, 06:13 PM IST. T- T T+. balu. X. FACEBOOK. TWITTER. PINTEREST. LINKEDIN. View details »

ഫ്രാന്‍സില്‍​ വെ​ള്ള​പ്പൊ​ക്കം; 13 മരണം

1 hr atras | മാധ്യമം (മലയാളം (India))

പാ​രി​സ്​: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ കി​ഴ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ഫ്രാ​ന്‍​സി​ല്‍ 13 പേ​ര്‍ മ​രി​ച്ചു. മേ​ഖ​ല​യി​ലെ നി​ര​വ​ധി പ്ര​ദേ​ശ​​ങ്ങ​ളെ വെ​ള്ള​ത്തി​ല്‍ മു​ക്കി​യ പ്ര​ള​യ​ത്തി​ല്‍... View details »

ബില്‍ ക്ലിന്റണ്‍-മോണിക്കാ വിവാദം: രാജി വയ്‌ക്കാതിരുന്നത്‌ ഉചിതമെന്നു ഹിലരി

1 hr atras | മംഗളം (മലയാളം (India))

വാഷിങ്‌ടണ്‍: ലൈംഗീകാരോപണം ഉയര്‍ന്നിട്ടും യു.എസ്‌. മുന്‍ പ്രസിഡന്റ്‌ ബില്‍ ക്ലിന്റണ്‍ രാജിവയ്‌ക്കാതിരുന്നത്‌ ശരിയായ നടപടിയെന്നു ഭാര്യ ഹിലരി ക്ലിന്റണ്‍. വൈറ്റ്‌ ഹൗസ്‌ ഇന്റേണായിരുന്ന മോണിക്ക ല്യുവെന്‍സ്‌കിയുമായുള്ള പ്രസിഡന്റ്‌... View details »

ജോക്കോവിച്ചിന് ഷാങ്ഹായ് മാസ്റ്റേഴ്സ് കിരീടം; വിമര്‍ശകര്‍ക്ക് മറുപടി

1 hr atras | മനോരമ ന്യൂസ്‌ (മലയാളം (India))

ഷാങ്ഹായ് മാസ്റ്റേഴ്സ് കിരീടം നൊവാക് ജോക്കോവിച്ചിന്. ക്രൊയേഷ്യന്‍താരം ബോര്‍ണ ചോറിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. കിരീടനേട്ടത്തോടെ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറരെ മറികടന്ന് ജോക്കോവിച്ച്... View details »

ശബരിമല നട നാളെ തുറക്കും

1 hr atras | മലയാള മനോരമ (മലയാളം (India))

ശബരിമല∙ തുലാമാസ പൂജയ്ക്കായി അയ്യപ്പക്ഷേത്ര നട നാളെ വൈകിട്ട് 5ന് തുറക്കും. 18ന് രാവിലെ 4.30ന് മഹാഗണപതി ഹോമത്തോടെ പൂജകള്‍ തുടങ്ങും. 18 മുതല്‍ 22 വരെ രാവിലെ 4.30 മുതല്‍ 10 വരെ നെയ്യഭിഷേകം ഉണ്ട്. ഈ ദിവസങ്ങളില്‍ ഉദയാസ്തമനപൂജയും... View details »

മഞ്ഞുരുക്കാന്‍ ദേവസ്വം ബോര്‍ഡ്‌; ചര്‍ച്ചയ്‌ക്കു പന്തളം കൊട്ടാരവും

1 hr atras | മംഗളം (മലയാളം (India))

പന്തളം/തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ചര്‍ച്ചയും രാഷ്‌ട്രീയക്കളികളും ഒരുപോലെ മുന്നോട്ട്‌. സമവായത്തിനു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ഇന്നു വിളിച്ചുചേര്‍ക്കുന്ന ചര്‍ച്ചയില്‍ പന്തളം കൊട്ടാരം പങ്കെടുക്കും. View details »

യൂ​ത്ത്​ ഒ​ളി​മ്പി​ക്​​സ്​: ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ക്ക്​ ഇ​ര​ട്ട വെ​ള്ളി

1 hr atras | മാധ്യമം (മലയാളം (India))

ബ്വേ​ന​സ് ​​െഎ​റി​സ്​: യൂ​ത്ത്​ ഒ​ളി​മ്പി​ക്​​സ്​ ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ക്ക്​ ഇ​ര​ട്ട വെ​ള്ളി. ആ​ണ്‍-​പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഫൈ​ന​ലി​ല്‍ ക​ട​ന്ന ഇ​ന്ത്യ​ന്‍ കൗ​മാ​രം സ്വ​ര്‍​ണ പോ​രാ​ട്ട​ത്തി​ല്‍ തോ​ല്‍​വി വ​ഴ​ങ്ങി. ആ​ണ്‍​കു​ട്ടി​ക​ള്‍...പിന്നെ കൂടുതലും View details »

എണ്ണ ആയുധം; വില കത്തും , ഖഷോഗിയെച്ചൊല്ലി യു.എസ്‌. താക്കീത്‌; എണ്ണകൊണ്ടു ...

3 hr atras | മംഗളം (മലയാളം (India))

ന്യൂഡല്‍ഹി/വാഷിങ്‌ടണ്‍: ഇറാന്‍ ഉപരോധത്തിനു പിന്നാലെ അമേരിക്കയും സൗദി അറേബ്യയും എണ്ണ ആയുധമാക്കിയുള്ള നയതന്ത്രയുദ്ധത്തിന്റെ വക്കില്‍. വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ ഉല്‍പ്പാദക രാഷ്‌ട്രങ്ങള്‍ക്കു കഴിഞ്ഞില്ലെങ്കില്‍... View details »

#MeToo ചര്‍ച്ച; ലെവിന്‍സ്കിയുമായുള്ള ക്ലിന്റന്റെ ബന്ധം അധികാര ...

3 hr atras | Azhimukham (മലയാളം (India))

സംഭവം നടക്കുന്ന കാലത്ത് ലെവിന്‍സ്കിക്ക് 22 വയസ്സ് പ്രായമുണ്ടായിരുന്നെന്ന് ഹിലരി ചൂണ്ടിക്കാട്ടി. അഴിമുഖം ഡെസ്ക്. Oct 15 2018 07:39 PM. A A A. Print Friendly, PDF Email. ബില്‍ ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡണ്ടായിരിക്കെ വൈറ്റ് ഹൗസ് ഇന്റേണ്‍ ആയിരുന്ന... View details »

വിജയ ഗോള്‍ സമര്‍പ്പിച്ച് ഇറ്റാലിയന്‍ താരം

3 hr atras | gulfmalayaly (മലയാളം (India))

യുവേഫ നേഷന്‍സ് ലീഗിലെ ഇറ്റലിയുടെ വിജയ ഗോള്‍ ഡേവിഡ് അസ്റ്റോറിക്ക് സമര്‍പ്പിച്ച് പ്രതിരോധതാരം ക്രിസ്റ്റിയാനോ ബിരാഗി. പോളണ്ടിനെതിരായ മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ ബിരാഗി നേടിയ ഗോളാണ് ഇറ്റലിയെ തരം താഴ്ത്തലില്‍ നിന്നും... View details »

ശബരിമല: പന്തളം കൊട്ടാരവും തന്ത്രിമാരും ചര്‍ച്ചയ്ക്കെത്തും

3 hr atras | മലയാള മനോരമ (മലയാളം (India))

പന്തളം∙ ദേവസ്വം ബോര്‍ഡ് ഇന്നു തിരുവനന്തപുരത്തു വിളിച്ചിട്ടുള്ള അനുരഞ്ജന ചര്‍ച്ചയില്‍ പന്തളം കൊട്ടാരം പങ്കെടുക്കുമെന്നു കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാര വര്‍മ, സെക്രട്ടറി പി.എന്‍. നാരായണ വര്‍മ എന്നിവര്‍ പറഞ്ഞു. തന്ത്രിമാരായ... View details »

തുലാമാസപൂജ: ശബരിമല നട നാളെ തുറക്കും , മേല്‍ശാന്തി നറുക്കെടുപ്പ്‌ 18 ന്‌

3 hr atras | മംഗളം (മലയാളം (India))

ശബരിമല: തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ വൈകിട്ട്‌ അഞ്ചിനു തുറക്കും. തന്ത്രി കണ്‌ഠര്‌ രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉണ്ണിക്കൃഷ്‌ണന്‍ നമ്പൂതിരി നട തുറന്നു ദീപം തെളിക്കും. തുടര്‍ന്നു ഗണപതി നടയും നാഗര്‍ നടയും തുറക്കും. View details »

മീ ടൂ: മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ അക്ബറിന്റെ മാനനഷ്ട കേസ്

3 hr atras | മലയാള മനോരമ (മലയാളം (India))

ന്യൂഡല്‍ഹി ∙ മീടൂ ക്യാംപെയ്നിന്‍റെ ഭാഗമായി തനിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച വനിത മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ മാനനഷ്ട കേസുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ കോടതിയെ സമീപിച്ചു. ആദ്യ ആരോപണം ഉയര്‍ത്തിയ പ്രിയ... View details »

ചേകന്നൂര്‍ മൗലവി കേസ്‌ : പുനരന്വേഷണത്തിനായി കുടുംബം വീണ്ടും കോടതിയെ സമീപിക്കും

3 hr atras | മംഗളം (മലയാളം (India))

മലപ്പുറം: ചേകന്നൂര്‍ മൗലവിക്കേസില്‍ ഒന്നാംപ്രതി വി.വി. ഹംസയെ കുറ്റവിമുക്‌തനാക്കിയതോടെ പുനഃരന്വേഷണം ആവശ്യപ്പെട്ട്‌ കുടുംബം കോടതിയെ സമീപിക്കും. സി.ബി.ഐ. സംഘത്തിന്‌ ലഭിച്ച തെളിവുകള്‍ കോടതിയില്‍ എത്താത്തതാണു പ്രതി... View details »

ശബരിമല മേല്‍ശാന്തി പട്ടികയായി; നറുക്കെടുപ്പ്​ 18ന്

3 hr atras | മാധ്യമം (മലയാളം (India))

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ന​റു​ക്കെ​ടു​പ്പ‌് വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ശ​ബ​രി​മ​ല​യി​ല്‍ ന​ട​ക്കും. പ​ട്ടി​ക തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം​ബോ​ര്‍​ഡ‌്... View details »

പന്തടിച്ചാല്‍! ആഡം ഗില്‍‌ക്രിസ്റ്റിന്റെ ഇന്ത്യന്‍ പതിപ്പ്

3 hr atras | മലയാള മനോരമ (മലയാളം (India))

വെസ്റ്റ് ഇന്‍ഡീസിനെതിരെ അര്‍ധസെഞ്ചുറി നേടിയ ഋഷഭ് പന്ത്. author. Facebook author. Twitter author. Google+. author. Print. author. Mail. author. Text Size. Mail This Article. Your form is submitted successfully. Your form could not be submitted. Recipients Mail:* ( For more than one recipient, type... View details »

ആലപ്പുഴയില്‍ മരിച്ച നിലയില്‍ നവജാതശിശു: കൊന്നത് മാതാവ് തന്നെയെന്ന് സൂചന

3 hr atras | മലയാള മനോരമ (മലയാളം (India))

ചാരുംമൂട് ∙ കഴിഞ്ഞ ദിവസം ആലപ്പുഴ ചാരുംമൂട്ടിലെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട നവജാതശിശുവിനെ കൊലപ്പെടുത്തിയതെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തില്‍... View details »

കണക്കിലെ കളിയില്‍ മുന്നേറി വിപണികള്‍

3 hr atras | മംഗളം (മലയാളം (India))

മുംെബെ: വാരാദ്യം സൂചികകളില്‍ നേട്ടം. വ്യാപരക്കമ്മി റിപ്പോര്‍ട്ടുകള്‍ അനുകൂലമായതും രാജ്യാന്തര വിപണികള്‍ തണത്തതും സൂചികകള്‍ക്കു നേട്ടമായി. അതേസമയം രാജ്യാന്തര വിപണിയിലെ എണ്ണവിലക്കയറ്റവും വ്യാപാരയുദ്ധവും നിക്ഷേപകരില്‍... View details »

പോള്‍ ആറാമന്‍ മാര്‍പാപ്പയടക്കം ഏഴുപേര്‍ വിശുദ്ധര്‍

4 hr atras | കേരള കൌമുദി (മലയാളം (India))

വത്തിക്കാന്‍ സിറ്റി: 1963 മുതല്‍ 15 വര്‍ഷക്കാലം കത്തോലിക്കാ സഭയെ നയിച്ച പോള്‍ ആറാമന്‍ മാര്‍പാപ്പ, 1970ല്‍ കുര്‍ബാനയ്ക്കിടെ രക്തസാക്ഷിത്വം വരിച്ച സാല്‍വദോര്‍ ആര്‍ച്ച് ബിഷപ് ഓസ്കാര്‍ റൊമേറോ എന്നിവരടക്കം 7 പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി... View details »

ഫ്യൂണറല്‍ ഹോമിന്റെ സീലിംഗില്‍ നിന്ന് കണ്ടെടുത്തത് പതിനൊന്ന് ശിശുക്കളുടെ ശരീരം

4 hr atras | മംഗളം (മലയാളം (India))

ഡിട്രോയിറ്റ്: ഡിട്രോയിറ്റിലെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച ഫ്യൂണറല്‍ ഹോമിന്റെ സീലിംഗില്‍ നിന്നും പതിനൊന്നു ശിശുക്കളുടെ മൃതദേഹം കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഒക്‌ടോബര്‍ 12-നു വെള്ളിയാഴ്ച ഫ്യൂണറല്‍ ഹോം വാങ്ങിയ ഉടമസ്ഥനാണ്... View details »

ഖഷോഗിയുടെ തിരോധാനം; സൗദി കോണ്‍സുലേറ്ര് പരിശോധിക്കാന്‍ തുര്‍ക്കി

4 hr atras | കേരള കൌമുദി (മലയാളം (India))

ഇസ്താംബുള്‍: രണ്ടാഴ്ച മുമ്പ് ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് കാണാതായ പ്രമുഖ അറബ് മാദ്ധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കണ്ടെത്താനായി കോണ്‍സുലേറ്ര് പരിശോധിക്കാനൊരുങ്ങുകയാണെന്ന് തുര്‍ക്കി വ്യക്തമാക്കി. ഖഷോഗിയെ... View details »

മോ​ദി സ​ര്‍​ക്കാ​ര്‍ രാ​ജ്യ​ത്തെ കൊ​ള്ള​യ​ടി​ക്കു​ന്നു: മ​ഹേ​ഷ് ക​ക്ക​ത്ത്

4 hr atras | ദീപിക (മലയാളം (India))

മാ​ന​ന്ത​വാ​ടി: മോ​ദി സ​ര്‍​ക്കാ​ര്‍ രാ​ജ്യ​ത്തെ കൊ​ള്ള​യ​ടി​ക്കു​യാ​ണെ​ന്നും കോ​ര്‍​പ്പ​റേ​റ്റ് ക​ന്പ​നി​ക​ള്‍​ക്കും വി​ല്‍​ക്കു​ക​യാ​ണ​ന്നും എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​ഹേ​ഷ് ക​ക്ക​ത്ത് പ​റ​ഞ്ഞു. വാ​ളാ​ട്... View details »

വിന്‍സെന്റ് കോംപനിയുടെ പിതാവ് ബെല്‍ജിയത്തില്‍ ആദ്യ കറുത്ത വര്‍ഗക്കാരനായ മേയര്‍

4 hr atras | മാതൃഭൂമി (മലയാളം (India))

വടക്ക് പടിഞ്ഞാറന്‍ ബ്രസല്‍സിലെ ഗന്‍ഷോറെന്‍ മുനിസിപ്പാലിറ്റിയില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് പിയറെ മേയറായി തിരഞ്ഞെടുത്ത്. Published: Oct 15, 2018, 07:59 PM IST. T- T T+. Vincent Kompanys father elected as first black mayor in Belgium. X. Photo Courtesy:Flickr. FACEBOOK. View details »

ജഡേജയില്‍ നിന്ന് പന്ത് തിരിച്ചു വാങ്ങി കോഹ്‌ലി ഉമേഷിന് കൊടുത്തു; ചരിത്രം: വിഡിയോ

4 hr atras | മനോരമ ന്യൂസ്‌ (മലയാളം (India))

ഒരു ടെസ്റ്റില്‍ 10 വിക്കറ്റെന്ന അപൂര്‍വ നേട്ടത്തോടെ കേമന്മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ഉമേഷ് യാദവ് ഇടംപിടിച്ചു. ഹൈദരാബാദില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിലായിരുന്നു ഉമേഷ് യാദവിന്റെ പ്രകടനം. ആദ്യ ഇന്നിങ്‌സില്‍ ആറു... View details »

ജെ.എന്‍.യു വിദ്യാര്‍ഥി നജീബിന് വേണ്ടിയുള്ള തിരച്ചില്‍ സിബിഐ അവസാനിപ്പിച്ചു

4 hr atras | മാതൃഭൂമി (മലയാളം (India))

ഡല്‍ഹി ഹൈക്കോടതിയുടെ അനുമതിയോടെയാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സിബിഐ സമര്‍പ്പിച്ചത്. Published: Oct 15, 2018, 09:40 PM IST. T- T T+. jnu student. X... View details »

ശബരിമലയില്‍ ലഭിക്കുന്ന പണം: കണക്കുകളുമായി ദേവസ്വം മന്ത്രി

4 hr atras | മെട്രോ വാര്‍ത്ത (മലയാളം (India))

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വന്നുചേരുന്ന പണം സര്‍ക്കാര്‍ തട്ടിയെടുക്കുന്നുവെന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന... View details »

മി ​ടൂ: ആ​രോ​പ​ണ​വു​മാ​യി ക​ന്ന​ട ന​ടി സം​ഗീ​ത ഭ​ട്ട്​

4 hr atras | മാധ്യമം (മലയാളം (India))

ബം​ഗ​ളൂ​രു: ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ള്‍​ക്കി​ര​യാ​യ​വ​രു​ടെ തു​റ​ന്നു​പ​റ​ച്ചി​ലി​​െന്‍റ വേ​ദി​യാ​യ മി ​ടൂ വി​ല്‍ ക​ന്ന​ട സി​നി​മ ലോ​ക​ത്തു​ നി​ന്ന്​ ആ​ദ്യ വെ​ളി​പ്പെ​ടു​ത്ത​ല്‍. സി​നി​മ മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള ചി​ല​രു​ടെ... View details »

അവിഹിത ബന്ധം മറയ്ക്കാന്‍ നവജാത ശിശുവിനെ കൊന്ന വിവാഹമോചിത കസ്റ്റഡിയില്‍

4 hr atras | മംഗളം (മലയാളം (India))

ചാരുംമൂട്: പ്രസവിച്ചയുടന്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. നൂറനാട് ഇടപ്പോണ്‍ സ്വദേശി അഞ്ജനയെയാണ് (36) പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കുട്ടിയെ കൊലപ്പെടുത്തിയതാണെന്നാണ് സൂചന. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് അഞ്ജന... View details »

വിനയന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുകേഷ് വിലക്കി, വെളിപ്പെടുത്തലുമായി ഷമ്മി ...

4 hr atras | കേരള കൌമുദി (മലയാളം (India))

തിരുവനന്തപുരം: അമ്മയ്ക്കെതിരെ വനിതാ കൂട്ടായ്മയിലെ അംഗങ്ങള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ സിനിമാമേഖലയിലെ അസമത്വത്തെക്കുറിച്ചും അനീതിയെക്കുറിച്ചുമുള്ള ചര്‍ച്ചകളും ചൂടുപിടിച്ചിരുന്നു. ഇപ്പോഴിതാ സിനിമ മേഖലയില്‍...പിന്നെ കൂടുതലും View details »

മീടുവില്‍ കുടുങ്ങി നടന്‍ അലന്‍സിയറും, മുറിയിലേക്ക് അതിക്രമിച്ച് കയറി ...

4 hr atras | കേരള കൌമുദി (മലയാളം (India))

തിരുവനന്തപുരം:മലയാള സിനിമയില്‍ മീ ടു ക്യാംപയിന്‍ തുടങ്ങിവച്ച വിവാദങ്ങള്‍ ഇപ്പോഴൊന്നും അവസാനിക്കുന്ന ലക്ഷണമില്ല. നടന്‍ അലന്‍സിയറില്‍ നിന്നും നിരവധി തവണ മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി പുതുമുഖ നടി രംഗത്തെത്തിയതാണ്... View details »

അമ്മയില്‍ പോര്? സിദ്ദിഖിനെതിരെ ജഗദീഷ്, വാര്‍ത്താസമ്മേളനം ഔദ്യോഗികമല്ല... സിദ്ദിഖിന് ...

4 hr atras | Oneindia Malayalam (മലയാളം (India))

കൊച്ചി: താര സംഘടനയായ അമ്മയില്‍ ആഭ്യന്തര കലഹമെന്ന് സൂചന. സിദ്ദിഖും ജയലളിതയും നടത്തിയ പത്രസമ്മേളനം ഒദ്യോഗികമല്ലെന്ന് ജഗദീഷ് പറഞ്ഞതോടെയാണ് ആഭ്യന്തര കലഹം പുറത്ത് വരുന്നത്. ജനറല്‍ ബോഡിയെടുത്ത തീരുമാനം തിരുത്താന്‍ മറ്റൊരു ജനറല്‍... View details »

മന്ത്രിമാരുടെ വിദേശയാത്ര: അനുമതി ഇന്നലെയുമായില്ല

5 hr atras | കേരള കൌമുദി (മലയാളം (India))

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ ധനസമാഹരണത്തിനായി നിശ്ചയിച്ച വിദേശ പര്യടനത്തിന് മുഖ്യമന്ത്രി ഒഴിച്ചുള്ള മന്ത്രിമാര്‍ക്ക് ഇന്നലെയും കേന്ദ്രാനുമതി ലഭിച്ചില്ല. നേരത്തേ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം യാത്ര പുറപ്പെടേണ്ടത്... View details »

പുത്തന്‍ സാങ്കേതികതയുടെ അമ്പരപ്പിക്കുന്ന കാഴ്ചകളുമായി ജൈറ്റക്സ് തുടങ്ങി

5 hr atras | മാതൃഭൂമി (മലയാളം (India))

ദുബായ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, 5 ജി, റോബോട്ടിക്സ്, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങി നൂതനമായ സാങ്കേതിക വിദ്യകളുടെ നേര്‍ക്കാഴ്ചയുമായി ജൈറ്റക്സ് -2018 ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടങ്ങി. ഇതിന് സമാന്തരമായി സ്റ്റാര്‍ട്ടപ്പ്-സാങ്കേതിക... View details »

മോ​ഹ​ന്‍ സി​ത്താ​ര​യ്ക്ക് അ​വാ​ര്‍​ഡ്

5 hr atras | ദീപിക (മലയാളം (India))

തൃ​​​ശൂ​​​ര്‍: സം​​​ഗ​​​മം സാം​​​സ്കാ​​​രി​​​ക​​​വേ​​​ദി​​​യു​​​ടെ സ​​​ര്‍​​​ഗ​​​സം​​​ഗീ​​​ത​​​പ്ര​​​തി​​​ഭ അ​​​വാ​​​ര്‍​​​ഡ് സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ന്‍ മോ​​​ഹ​​​ന്‍ സി​​​ത്താ​​​ര​​​യ്ക്ക്. View details »

മാധ്യമപ്രവര്‍ത്തകനെ കാണാതായ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് സൗദി രാജാവ്

5 hr atras | മനോരമ ന്യൂസ്‌ (മലയാളം (India))

തുര്‍ക്കിയില്‍ സൗദി മാധ്യമപ്രവര്‍ത്തകന്‍ കാണാതായ സംഭവത്തില്‍ സൗദി രാജാവ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റ്, തുര്‍ക്കിയുടെ അന്വേഷണസംഘം പരിശോധിക്കുമെന്നു വ്യക്തമാക്കിയതിനു പിന്നാലെയാണ് ആഭ്യന്തര അന്വേഷണം.പിന്നെ കൂടുതലും View details »

ശബരിമല അനുരഞ്ജന ചര്‍ച്ച ഇന്ന്, ദേവസ്വം ബോ‌ര്‍ഡ് വിശ്വാസികളുടെ പക്ഷത്ത്

5 hr atras | കേരള കൌമുദി (മലയാളം (India))

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ നാടെങ്ങും പ്രതിഷേധം നാമജപയാത്രകളായി അലയടിക്കവേ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഇന്ന് അനുരഞ്ജന ചര്‍ച്ച നടക്കും. മറ്റന്നാള്‍... View details »

മഹാനവമി: 17നുള്ള സര്‍‌വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

5 hr atras | മെട്രോ വാര്‍ത്ത (മലയാളം (India))

കൊച്ചി: നവരാത്രി പൂജയോട് അനുബന്ധിച്ച് ഒക്റ്റോബര്‍ 17നു ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശിച്ചു. പകരം ഒരു പ്രവൃത്തി ദിവസം വേണമെന്ന... View details »